ന്യൂഡൽഹി: കേരളം ഒന്നിച്ചു നിന്നതിന്റെ നേട്ടമാണ് വിഴിഞ്ഞം പദ്ധതിയെന്ന് ഗൗതം അദാനി. പദ്ധതി യാഥാർഥ്യമാവാനും വികസിക്കാനും വഴിവെച്ചത് എല്ലാവരുടെയും ഈ കൂട്ടായ്മയാണ്.വിഴിഞ്ഞം തുറമുഖത്തിന്റെ വളർച്ച കേരളത്തിന്റെയും ഇന്ത്യയുടെയും സാമ്പത്തിക മുന്നേറ്റത്തിന് സഹായകരമാവുമെന്ന പ്രൊഫ. ......
കൊച്ചി : തൃശൂർ കുന്ദംകുളത്ത് പൊതു പ്രവർത്തകനായ സുജിത്തിനു നേരേ രണ്ടര വർഷങ്ങൾക്ക് മുൻപ് നടന്ന പോലീസ് അതിക്രമം അങ്ങേയറ്റം അപലപനീയവും പരിഷ്കൃത സമൂഹമെന്ന കേരളത്തിൻ്റെ ഖ്യാതിക്ക് കളങ്കം ഏൽപ്പിക്കുന്നതുമാണെന്ന് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിന്റെ സമ്പൂർണ്ണമായ പരാജയത്തെയാണത് അടിവരയിടുന്നത്.ഇടതു സർക്കാരിന്റെ പോലീസ് എത്രമേൽ ജനവിരുദ്ധമാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് ഇത്.
ജനാധിപത്യത്തിൻ്റെ ഏഴര പതിറ്റാണ്ട് പിന്നിട്ടിട്ടും നമ്മുടെ പോലീസ് സേനയും ഉദ്യോഗസ്ഥ ഭരണ സംവിധാനങ്ങളുംജനാധിപത്യവൽക്കരിക്കപ്പെട്ടിട്ടില്ല. ഇവിടെ ഇരയായ വ്യക്തി ഒരു പൊതു പ്രവർത്തകനാണ്. ......
ആലപ്പുഴ: സിപിഐ സംസ്ഥാന സമ്മേളന നഗറില് സ്ഥാപിക്കുന്ന ദീപശിഖയുടെ പ്രയാണം ഒന്പതിന് പകല് 2 മണിക്ക് വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ രാജൻ, ജി ആർ അനിൽ എന്നിവർ സംസാരിക്കും. ......
യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്.സുജിത്തിനെ കുന്നംകുളം പൊലീസ് സ്റ്റേഷനിൽവെച്ച് ക്രൂരമായി മർദ്ദിച്ച നാലു പൊലീസുകാരെ സസ്പെൻഡ് ചെയ്യും. എസ്ഐ നൂഹ്മാൻ, സജീവൻ, സന്ദീപ്, ശശീന്ദ്രൻ എന്നിവർക്കെതിരായാണു നടപടി. ......
വി ടി ബൽറാം കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞു. ജി.എസ്.ടി വിഷയത്തിൽ ബീഡിയെയും ബിഹാറിനെയും താരതമ്യം ചെയ്തുകൊണ്ടുള്ള എക്സിലെ പോസ്റ്റ് വിവാദമായതിന് പിന്നാലെയാണ് വി.ടി. ......
ദോഹ: തൊഴിൽ കാര്യങ്ങളിലും മാനവ വിഭവശേഷി വികസനത്തിലും സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഖത്തറും യുണൈറ്റഡ് അറബ് എമിറേറ്റ്സും സുപ്രധാന കരാറിൽ ഒപ്പുവച്ചു. രണ്ട് ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള ഏകോപനവും പങ്കാളിത്തവും വർദ്ധിപ്പിക്കുന്നതിലെ സുപ്രധാന ചുവടുവയ്പ്പിൽ
ഖത്തർ തൊഴിൽ മന്ത്രി ഡോ. ......
ദോഹ:ലിബിയൻ വൈസ് പ്രസിഡന്റ് മൂസ അൽ-കോണി ലിബിയയിലെ ഖത്തർ അംബാസഡർ ഡോ. ഖാലിദ് മുഹമ്മദ് ബിൻ സാബെൻ അൽ-ദോസാരിയുമായി കൂടിക്കാഴ്ച നടത്തി.......
ദോഹ: ചൈനയിലെ ഷാങ്ഹായിൽ ഖത്തർ കോൺസുലേറ്റ് ജനറലിന്റെ ആസ്ഥാനം
വിദേശകാര്യ മന്ത്രാലയ സെക്രട്ടറി ജനറൽ ഡോ.......